മസ്കത്ത് : നാളെ ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമവും യാത്രയയപ്പും മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്നു. അംബാസഡർ അമിത് നാരംഗിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുത്തവർ ഉൾപ്പെടെ സംബന്ധിച്ചു.
രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഒമാനിലെ പ്രവാസി ഇന്ത്യക്കാർ നൽകിയ സംഭാവനകളെക്കുറിച്ചും പ്രവാസി ഭാരതീയ ദിവസത്തിന്‍റെ പ്രാധാന്യവും കഴിഞ്ഞ വർഷത്തെ അനുഭവങ്ങളും അംബാസഡർ പങ്കുവച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാൻ ഇത്തരത്തിൽ ഒരു വേദി സഹായിക്കുന്നുവെന്നും ഒമാനിൽ നിന്നും കൂടുതൽ പേർ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനകരമാണെന്നും അംബാസഡർ അമിത് നാരംഗ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.