മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മസ്‌കത്തില്‍ എത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്‍റ് കമ്മീഷൻ…
അബുദാബി : 2025നെ സമൂഹ വർഷമായി (ഇയർ ഓഫ് കമ്യൂണിറ്റി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന…
അബുദാബി : പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്…
ജിസാൻ : സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്.…
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തയാറെടുപ്പുകളെല്ലാം അന്തിമ ഘട്ടത്തിൽ. ജനുവരി 31നാണ് ഇന്ത്യൻ കൾച്ചറൽ സെന്റർ…
മസ്‌കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 400 പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴില്‍ മന്ത്രാലയം ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇക്കാലയളവില്‍ 605 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്.…
മസ്‌കത്ത് : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഒമാൻ സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. സുൽത്താൻ ഹൈതം…
കുവൈത്ത് സിറ്റി : വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം…
ദോഹ: ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമാനിലേക്ക്. സുൽതാൻ ഹൈതം ബിൻ താരിഖിൻെറ ക്ഷണം സ്വീകരിച്ചാണ് ചൊവ്വാഴ്ച സന്ദർശനം ആരംഭിക്കുന്നതെന്ന് അമിരി ദിവാൻ അറിയിച്ചു.…
ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.…
This website uses cookies.