Gulf

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ…

1 year ago

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച്…

1 year ago

ആശങ്കയിൽ പ്രവാസികൾ, നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി; നിർദേശത്തിന് ബഹ്റൈൻ പാർ‌ലമെന്റിന്റെ അംഗീകാരം.

മനാമ : പ്രവാസി താമസക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയതിൽ ആശങ്കയോടെ പ്രവാസി സമൂഹം. നിർദേശം…

1 year ago

അബുദാബിയിൽ രണ്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം.

അബുദാബി : അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം. അൽദഫ്ര മേഖലയിലെ ഷെയ്ഖ് സലാമ ബിൻത് ബുത്തി റോഡ് (ഇ45) ഫെബ്രുവരി 28 വരെയും…

1 year ago

റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും.

ദുബായ് : ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ റാസൽഖൈമയിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽഖാസിമി പങ്കെടുത്തു. സുസ്ഥിര…

1 year ago

മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

ജിദ്ദ : സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച  മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍ . കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍…

1 year ago

ശൈത്യകാലം; തണുപ്പകറ്റുമ്പോൾ ജാഗ്രത വേണം

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ലം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട​ക​ങ്ങ​ളി​ല്‍ ത​ണു​പ്പ​ക​റ്റാ​നാ​യി പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യാ​ണ്​ ജ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ത​ണു​പ്പ​ക​റ്റാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍ഗ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​ സി​വി​ല്‍…

1 year ago

ശൈഖ്​ ഹംദാന്​ ഇന്ത്യയിലേക്ക്​ പ്രധാനമന്ത്രിയുടെ ക്ഷണം

ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം. ഏ​പ്രി​ലി​ൽ രാ​ജ്യം…

1 year ago

സൈ​ബ​ര്‍ സു​ര​ക്ഷ​ക്ക്​ നി​ര്‍മി​ത​ബു​ദ്ധി അ​നി​വാ​ര്യം

അ​ബൂ​ദ​ബി: സൈ​ബ​ര്‍ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് നി​ര്‍മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്. നി​ര്‍മി​ത​ബു​ദ്ധി, സൈ​ബ​ര്‍ സു​ര​ക്ഷാ, ആ​ഗോ​ള സു​സ്ഥി​ര​താ ത​ന്ത്രം എ​ന്നി​വ​യു​ടെ വി​പ്ല​വ​ത്തി​ന് സ​ര്‍ക്കാ​ര്‍…

1 year ago

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ്…

1 year ago

This website uses cookies.