Gulf

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

മനാമ : ഇന്ത്യൻ എംബസിയുടെ 2025ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31ന് അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം,…

11 months ago

കേന്ദ്ര ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതെന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി

മനാമ : ബജറ്റ് കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ്…

11 months ago

വി​പ​ണി സ​ജീ​വ​മാ​കും -എം.​എ. യൂ​സു​ഫ​ലി

ദു​ബൈ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ൽ പ​ണം എ​ത്തി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം ന​ൽ​കു​ന്ന​തു​മാ​ണെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ.…

11 months ago

കേന്ദ്ര ബജറ്റ്: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചത് പ്രശംസനീയമെന്ന് അദീബ് അഹമ്മദ്.

കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണെന്ന്…

11 months ago

പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി

ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള…

11 months ago

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25…

11 months ago

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം

ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി…

11 months ago

സൗദി അറേബ്യയിലെ കലാ–സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ‘ആർട് വീക്ക് റിയാദ്’ ഏപ്രിൽ മുതൽ.

റിയാദ് : സൗദി അറേബ്യയുടെ പ്രഥമ  ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും.  സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു…

11 months ago

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ…

11 months ago

കുതിപ്പുമായി ദുബായ് വിമാനത്താവളം ; 10 വർഷം, 70 കോടി യാത്രക്കാർ

ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച്…

11 months ago

This website uses cookies.