ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ…
ദുബൈ: ഇന്ത്യ-പാക് സംഘര്‍ഷം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളെ ബാധിച്ചില്ലെന്ന് യു.എ.ഇയിലെ വിമാന കമ്പനികള്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഷെഡ്യൂള്‍ പ്രകാരമുള്ള വിമാന സര്‍വിസുകളെല്ലാം സാധാരണ നിലയില്‍…
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്പനികളുമായി സഹകരിച്ച് ഖത്തരി പൗരന്മാർക്കും ഖത്തരി സ്ത്രീകളുടെ മക്കൾക്കുമായി തൊഴിൽ മന്ത്രാലയം പരിശീലന പരിപാടികൾ…
ദോഹ: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. സമാധാനം നിലനിർത്താനും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുമുള്ള ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിബദ്ധതയാണ് വെടിനിർത്തൽ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം…
ദോഹ: ഇന്ത്യ- പാകിസ്താൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ അമൃത്സർ ഉൾപ്പെടെ നഗരങ്ങളിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. പാകിസ്താനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷാവർ,…
ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. 'കൊത്തിവെപ്പിൽ നിന്ന് എഴുത്തിലേക്ക്' എന്ന പ്രമേയത്തിലാണ്…
റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം…
മനാമ: ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക…
മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ,…
റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി…
This website uses cookies.