റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം…
മനാമ: ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക…
മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ,…
റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി…
ശ്രീനഗര്‍: രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്. അർദ്ധരാത്രിയിൽ നടന്ന ഷെല്ലാക്രമണം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല…
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍,…
ന്യൂഡല്‍ഹി: ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും.പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത്…
ന്യൂഡൽഹി: തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച്…
മസ്കത്ത്: പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്ത ലിയോ പതിനാലാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായ അഭിനന്ദനങ്ങൾ നേർന്നു. ലോകജനതകൾക്കിടയിൽ, അവരുടെ വിശ്വാസങ്ങളും മതങ്ങളും പരിഗണിക്കാതെ,…
ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ദീർഘകാല വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. എട്ടു വർഷത്തിനുള്ളിൽ ദുബൈയിൽ മൂന്ന് ആശുപത്രികളും 33 പ്രൈമറി ഹെൽത്ത് സെന്ററുകളും…
This website uses cookies.