ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.…
ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു തിരുവനന്തപുരം: ക്വാറം തികയാതെ…
കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവ റുടെ തമിഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈ വറെ ഫയര്‍ഫോഴ്സും…
ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് ഉച്ചയോ ടെയാണ് സംഭവം ചെന്നൈ…
പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനില വാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ…
ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊ ലീസ് കസ്റ്റഡിയില്‍…
മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട : മലയാലപ്പുഴ…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി.കേസ് പരിഗ ണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍…
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ…
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരു…
This website uses cookies.