വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടിയായ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. വേങ്ങ ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍…
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. മതിയായ വേതനം ലഭിക്കാത്തതും തൊ ഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം കൊച്ചി: ഓണ്‍ലൈന്‍…
പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമാ യി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഫേസ് ബക്ക് വഴിയാണ് അവരു ടെ…
കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ്…
ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ച് മറാഠി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം. കല്യാണി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സങ്ലി-കോലാപുര്‍ ദേശീയപാതയില്‍വെച്ച് ശനിയാഴ്ച വൈകിട്ടാണ്…
ഐഎസ്എല്ലില്‍ ഗോവയ്ക്കെിരെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്സ്.ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോ സ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്…
തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നഗരത്തി ന്റെ ഹൃദയ ഭാഗത്ത് തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരു ക്കേറ്റു. വിനോദ സഞ്ചാരികള്‍ ഏറെ…
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാര ന്റെ ഇന്ത്യന്‍ സന്ദര്‍ശനം താത്കാലികമായി മാറ്റി വെച്ചു. ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം…
അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ കൈയ്യോടെ പിടികൂടിയത് കേസില്‍ നിര്‍ണായ കമായി പത്തനംതിട്ട : അടൂരില്‍ സ്‌കാനിങ് സെന്ററില്‍ യുവതിയുടെ…
തൃക്കാക്കര സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. കേസില്‍ മൂന്നാം പ്രതിയാണ് സുനു കോഴിക്കോട്…
This website uses cookies.