പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ…
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം തിരുവനന്തപുരം…
ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്നും മരിച്ചു കഴി ഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാക രന്‍ തിരുവനന്തപുരം: ജീവനുള്ള…
സാരഥി കുവൈറ്റിന്റെ 23-മത് വാര്‍ഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരു ദേവന്‍ കല്പിച്ചരുളിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും ബ്രഹ്‌മവിദ്യാല യത്തി ന്റെ സുവര്‍ണ ജൂബിലികളുടെ ആഘോഷവും ഒരുമിച്ച് 'സാരഥീയം…
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും…
കോഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനു ഉള്‍പ്പെട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ പത്തായി.സുനു ഉള്‍പ്പെടെ അ ഞ്ചുപേരും തിരിച്ചറിയാത്ത അഞ്ചുപേരെയും…
ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാന്‍ കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ…
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യ പരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായി ആരോടും ശത്രുതയില്ല. ഓരോരുത്തരും അവരവരുടെ പരിധിയില്‍ നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു…
ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷ ങ്ങളുടെ സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. വൃ ക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര…
നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. സമ്മര്‍ദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണ് ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം…
This website uses cookies.