നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാ ജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട നിയമനക്കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന്…
ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു. നൈജീരിയല്‍ തുറമുഖത്ത് നാവികര്‍ കപ്പലില്‍ തുടരുക യാണ്. നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സൈന്യം പിടിച്ചെടുത്തു ന്യൂഡല്‍ഹി:…
മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഇടുക്കി…
പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു ചെന്നൈ: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ…
ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടന്‍ അഹിന്‍ഷാ ഷെറിന്‍ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത് പാണ്ടിക്കാട്…
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എന്ത്…
സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം.യുവതി വസ്ത്രം മാറു മ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുക യായിരുന്നു പത്തനംതിട്ട :…
വയറുവേദന എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി യാണെന്ന വിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കടുത്ത വയറുവേദ നയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന്…
യുവതിയുടെ നഗ്‌നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തി ഏഴു വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സാ ബു പണിക്കര്‍(48)അറസ്റ്റില്‍ തിരുവനന്തപുരം : യുവതിയുടെ…
സംസ്ഥാനത്ത് പോര് മുറുകന്നതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിച്ച് ജനുവരിയിലും തുടരാനാണ് തീരുമാനം തിരുവനന്തപുരം :…
This website uses cookies.