News

‘വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല’;ഏഷ്യാനെറ്റ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ ത്തി യാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി…

3 years ago

ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഷാര്‍ജ മാസ്

ഷാര്‍ജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ- ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തി ല്‍ സമാഹരിച്ച പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സഹായിക്കുന്നതിനായി യുഎഇ റെഡ്ക്രസന്റ് ഷാര്‍ജ ഓഫീസിനു കൈമാറിയത് ഷാര്‍ജ…

3 years ago

ഡോക്ടറെ മര്‍ദിച്ച സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും ചികില്‍സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആ

ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. അ ത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന്…

3 years ago

ബ്രഹ്‌മപുരത്ത് തീ നിയന്ത്രണവിധേയം; മാലിന്യനീക്കം പുനരാരംഭിക്കാന്‍ താത്കാലിക സംവിധാനം : പി രാജീവ്

ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിയും. ബ്രഹ്‌മപുരത്തെ തീപി ടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗ ത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

3 years ago

‘മുഖ്യമന്ത്രിയുടെ കുടുംബം നാടിന്റെ ഐശ്വര്യം’ : ഇ.പി.ജയരാജന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാ ഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു തൃശൂര്‍: മുഖ്യമന്ത്രി…

3 years ago

ബ്രഹ്‌മപുരത്തെ അഗ്‌നിബാധ: ജാഗ്രതാ നിര്‍ദേശം, പ്രദേശവാസികള്‍ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍

ഞായറാഴ്ച ആയതിനാല്‍ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്നങ്ങള്‍ ഉണ്ടാ ക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍…

3 years ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇത് സാധാരണയെക്കാള്‍ അഞ്ച്…

3 years ago

ബ്രഹ്‌മപുരം തീപിടിത്തം; പുകയില്‍ മുങ്ങി കൊച്ചി, തീയണയ്ക്കാന്‍ തീവ്രശ്രമം

ബ്രഹ്‌മപുരത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. ഇരു മ്പനം, ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും…

3 years ago

അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; എം.കെ രാഘവനെതിരെ കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ് പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത്. സിപിഎമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദി ക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന…

3 years ago

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം എ യൂസഫലി ഒന്നാമത്

ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി…

3 years ago

This website uses cookies.