News

ലൈഫ് മിഷന്‍ ഇടപാട്: തട്ടിപ്പിലെ ‘സൂത്രധാരന്‍ മുഖ്യമന്ത്രി’, ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ ; തെളിവ് പുറത്തുവിട്ട് അനില്‍ അക്കര

ലൈഫ്മിഷന്‍ ഇടപാടിന്റെ ഗൂഢാലോചന നടന്നത് ക്ലിഫ് ഹൗസിലാണെന്നും സൂ ത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കരെ പറഞ്ഞു.എഫ്സിആര്‍എ നി യമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേസില്‍ താന്‍ കക്ഷി ചേരുമെ…

3 years ago

അറബ് ലോകത്തെ ആദ്യ ദൗത്യം; സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശനിലയത്തിലേക്ക്

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള സ്‌പേസ് എക്‌സ് ഫാ ല്‍ക്കണ്‍-9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുള്ളവര്‍ ബ ഹിരാകാശ യാത്ര തിരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം…

3 years ago

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത ; കേരള തീരത്ത് ജാഗ്രത നിര്‍ദേശം

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം മാറി താമസിക്കണം തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും…

3 years ago

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി ; ഒരാള്‍ മരിച്ചു

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. കീഴിലത്തെ പ്ലൈവുഡ് കമ്പനിയിലാണ് രാത്രി 11 മ ണിയോ ട് കൂടി തീപിടുത്തമുണ്ടായത്…

3 years ago

സഭയെ പ്രക്ഷുബ്ധമാക്കി ഷുഹൈബ് വധം : കൊല്ലിച്ചവരേയും പിടികൂടണം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല…

3 years ago

ആസ്റ്ററില്‍ വൃക്ക മാറ്റിവച്ച കുട്ടികളുടെ സംഗമം ; ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അറിയാന്‍ ‘പീകു’

ആസ്റ്ററില്‍ പൂര്‍ത്തിയാക്കിയ 365 ശസ്ത്രക്രിയകളില്‍ 222 എണ്ണം റോബോട്ടിന്റെ സഹായ ത്തോടെയാണ്. അതില്‍ 42 എണ്ണം 18 വയസിന് താഴെയുള്ളവര്‍ക്കാണെന്ന് സെന്റര്‍ ഓ ഫ് എക്സലന്‍സ് ഇന്‍…

3 years ago

പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള ; മാര്‍ച്ച് 7നും 8നും മലപ്പുറത്ത്

മാര്‍ച്ച് 7നും 8 നും മലപ്പുറം കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വെച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താ ല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി…

3 years ago

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയു ണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി നടപടി…

3 years ago

ശസ്ത്രക്രിയക്ക് കൈക്കൂലി ; താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്…

3 years ago

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര…

3 years ago

This website uses cookies.