News

‘നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; രേണു രാജിന്റെ പ്രതിഷേധ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതി ഷേധം' എന്ന വരികളാണ് വനിതാ ദിനാശംസയായി രേ ണുരാജ് ബുധനാഴ്ച വൈകിട്ട്…

3 years ago

രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണും:കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്

ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹച ര്യം അതിജീവിക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം…

3 years ago

ആസ്വാദകരെ ഖവാലിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച് മെഹ്ഫില്‍ എ സമായുടെ സംഗീത വിരുന്ന്

ബിനാലെ വേദിയുടെ മാത്രം പ്രത്യേകതയായ ദേശ,ഭാഷ അതിരുകളില്ലാത്ത ആസ്വാ ദകര്‍ തികഞ്ഞ സംതൃപ്തി പകരുന്നതായെന്നു നിലമ്പൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എരു ത്ത് പറഞ്ഞു. സദസിലെ ആവശ്യപ്രകാരം രാജസ്ഥാനി…

3 years ago

ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ചു; തേനിയില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ്(23), ഗോകുല്‍(23) എന്നി വരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂര്‍ സ്വദേശി അനന്തു വി രാ ജേ ഷിനെ തേനി…

3 years ago

ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് : അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നട ത്തുന്ന ഇന്റര്‍വ്യൂ വിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം (ബി 1…

3 years ago

നോര്‍ക്ക -സൗദി MoH റിക്രൂട്ട്‌മെന്റ് ബംളൂരുവില്‍ : സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും അവസരം

നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങില്‍ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്. ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബ ന്ധമാണ്.…

3 years ago

യുവമോര്‍ച്ച വനിതാ നേതാവിനെ പൊലിസുകാരന്‍ തടഞ്ഞ സംഭവം; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കേരളത്തിലേക്ക്

കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹ നവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പൊലിസ് ഉദ്യോഗസ്ഥന്‍…

3 years ago

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക് ; അനങ്ങാന്‍ പറ്റുന്നില്ല, ശ്വാസമെടുക്കുമ്പോഴും വേദന

വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈ യിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്ര മം ഡോക്ടര്‍…

3 years ago

‘പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു ‘; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍

എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമു ഖത്തിനിടെയാ ണ് ഖു ശ്ബു പറഞ്ഞത് ചെന്നൈ…

3 years ago

നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തല്‍ ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുനിക്ക്

നടന്‍ ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടി സ്ഥാനത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതി കള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡി പ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.…

3 years ago

This website uses cookies.