News

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുംമണിക്കൂറുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്…

3 years ago

പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെ യുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു തൊടുപുഴ:…

3 years ago

‘ഞെട്ടിക്കുന്ന ദുരന്തം, കണ്ണടച്ചിരിക്കാനാകില്ല’; താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപ കടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല…

3 years ago

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ജനല്‍ ചില്ലിന് പൊട്ടല്‍

കണ്ണൂര്‍ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായതായാണ് പ്രാഥമിക വിവരം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കണ്ണൂര്‍…

3 years ago

താനൂര്‍ ബോട്ടപകടം: അനുശോചിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെ ട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വി റ്ററില്‍…

3 years ago

കര്‍ണാടകയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യ പ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത്…

3 years ago

നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ രണ്ടാംഘട്ടത്തിന് സമാപനം ; 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍

171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാ ര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്ര സിദ്ധീകരിക്കും കൊച്ചി…

3 years ago

കോവിഡ് വാക്സിന്‍ സ്റ്റോക്കില്ല ; ഹജ്ജ് തീര്‍ഥാടകര്‍ ആശങ്കയില്‍,യാത്രാനിരക്ക് നിശ്ചയിച്ചു

ഹാജിമാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്പോ ര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍…

3 years ago

വരുമാനത്തിന്റെ 60 ശതമാനവും പ്രസാഡിയോക്ക് ; ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ള: രമേശ് ചെന്നിത്തല

എഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയ ന് അയച്ച തുറന്ന…

3 years ago

റവന്യൂ റിക്കവറിയായി പിരിച്ചെടുത്തത് 162.35 കോടി; എറണാകുളം ഒന്നാമത്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പി രിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെ ക്കോര്‍ഡ് നേട്ടമാണ്…

3 years ago

This website uses cookies.