ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്റ്റ്ഷേനി ല്‍ നിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ച രിച്ചും തെളിവെടുത്തു കോഴിക്കോട്: എലത്തൂര്‍…
നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) ഐ.ഇ.എല്‍.ടി.എസ് (IELTS) ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ…
പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അ ത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് പു രസ് കാര നേട്ടത്തില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍…
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടു വച്ച് സെപ്റ്റംബര്‍ 9,10 തിയ്യതികളിലായി പ്രദര്‍ശിപ്പിക്കുകയും പത്തിനു നടക്കുന്ന സമാപനയോഗത്തില്‍ സമ്മാനവിതരണം നട ത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര…
സുരക്ഷിതവും വ്യവസ്ഥാപിതവും ഗുണനിലവാരവുമുളള ത്യമായ തൊഴില്‍ കുടിയേ റ്റം പ്രോത്സാഹിപ്പിക്കുകയാണ് നോര്‍ക്ക റൂട്ട്‌സിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസം നേടിയ യുവതീയുവാക്കള്‍ക്ക് ലോകത്തെവിടെയും തൊഴിലവസരം ലഭ്യമാക്കുന്നതിനുളള ശ്രമ ങ്ങളാണ് നോര്‍ക്കയുടെ…
പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത്…
1001 കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം,സംസ്ഥാന കാര്‍ട്ടൂണ്‍ ക്യമ്പ്,ടോക് ഷോ,കുട്ടികളുടെ കാര്‍ട്ടൂ ണ്‍കളരി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതക ലാ അക്കാദമി, എറണാകുളം ചാവറ കള്‍ച്ചറല്‍…
കെ ഫോണ്‍ ടെന്‍ഡര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേ ക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എ സ്റ്റിമേറ്റിനേ ക്കാള്‍ ടെന്‍ഡര്‍…
കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.…
സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ്…
This website uses cookies.