News

ബ്രിജ് ഭൂഷനെതിരെ തെളിവില്ല; പോക്സോ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് കോടതിയില്‍

ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ് കോ ടതിയില്‍ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പൊലീസ് അറിയിച്ചു.പോക്സോ കേ സില്‍ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ്…

3 years ago

നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍

കേസില്‍ കുറ്റ പത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സു പ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികള്‍ക്കു നല്‍ കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും,…

3 years ago

സംസ്ഥാനത്ത് അഞ്ച് ബീച്ചുകള്‍ ക്ലീന്‍ ; പരിസ്ഥിതി വാരാചരണത്തിന് സമാപനം

5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടികളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈവിന്…

3 years ago

സിനിമ കാണാന്‍ പഠിക്കുക ; നല്ല സിനിമകള്‍ യുവജനങ്ങള്‍ക്ക് വഴികാട്ടി : ഡോ.വി മോഹനകൃഷ്ണന്‍

ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത 'ദി എലെഫന്റ്‌റ് വിസ്പറേഴ്സ്'എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍…

3 years ago

തോമസ് ജേക്കബിന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം

കോട്ടയത്തെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എ.ഫ്രാന്‍സിസാണ് വിശിഷ്ടാം ഗത്വം കൈമാറിയത് കോട്ടയം : കേരള…

3 years ago

സംസ്ഥാനത്ത് അതിശക്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു മെന്നാണ്…

3 years ago

രാഷ്ട്രപതിയെ നേരില്‍ കാണാം, സംസാരിക്കാം ; ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ ഡെല്‍ഹിക്ക്

സംസ്ഥാനത്തെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പെട്ട കാട്ടുനായ്ക്കര്‍, ചോല നായ്ക്കര്‍, കൊറഗര്‍, കാടര്‍, കുരുംബര്‍ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് 91 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത് തൃശൂര്‍:…

3 years ago

‘മിസ്റ്റര്‍ ഗോവിന്ദന്‍, നിങ്ങളുടെ ഭീഷണി ആര് വകവെയ്ക്കുന്നു ?’; സിപിഎം സെക്രട്ടറിക്കെതിരെ വി ഡി സതീശന്‍

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്ത കയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരി വാര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന ത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ്…

3 years ago

‘ഞാന്‍ നിരപരാധി’; വ്യാജരേഖ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

താന്‍ നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരി ക്കുന്നത്. വെള്ളിയാഴ്ചയാണ് വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹ സ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത് കൊച്ചി: ഗസ്റ്റ്…

3 years ago

മാറു മറക്കല്‍ സമര നായിക ദേവകി നമ്പീശന്‍ അന്തരിച്ചു

സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീ റുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താല ത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍…

3 years ago

This website uses cookies.