കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാണ് അനുപമ ആത്മഹത്യക്ക് ശ്രമിച്ചത്. മുറിക്കുള്ളില്‍ കയറി വാതിലടച്ച അനുപമ ഏറെ നേരം…
നേതാവിന്റെ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇ പ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അ ടി അദ്ദേഹത്തിന്റെ…
പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കോടതിയില്‍ നിന്നും മറ്റൊരു ഉത്തരവ് ഉ ണ്ടാകുന്നത് വരെ ഇടക്കാല…
പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പ ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷ…
ഞായറാഴ്ച രാത്രി സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തി ലാണ് ജൂണ്‍ 27 ചൊവ്വാഴ്ച അറഫ ദിനവും 28ന് ബലിപെരുന്നാളും നിശ്ചയിച്ച് ഔദ്യോ ഗിക പ്രഖ്യാപനമുണ്ടായത് അബുദാബി:…
ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരി ശോധിച്ചു. നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ…
'ഇവനു ഭക്ഷണം നല്‍കേണ്ട, നിങ്ങളു കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കില്‍ ആ എച്ചില്‍ കൊടുത്താല്‍ മതി ഈ പട്ടിക്ക്' എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചുവെന്ന്…
യു.കെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെ ന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായകരമാകും. താത്പര്യമുള്ള ഉദ്യോഗാര്‍ ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ…
അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനാണ് തീരുമാനം. തൊഴിലാളി യൂണി യന്‍ നേതാവ് ആഢംബര വാഹനം സ്വന്തമാക്കിയത് വിവാദമായതോടെ അനില്‍ കുമാറിനെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും…
കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്,എലമെന്റ് കണ്‍സ്ട്ര ക്ഷന്‍, മുളന്തുരുത്തിയിലെ സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി, തൃക്കാക്കര യിലെ റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ്…
This website uses cookies.