ദോഹ: സ്കൂൾ, കോളജ് ഉൾപ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഖത്തർ ദേശീയവിഷന്റെ…
മസ്കത്ത് : ലോകകപ്പ് യോഗ്യതയുടെ രണ്ടാം ഘട്ട മത്സരങ്ങൾക്കൊരുങ്ങി ഒമാൻ. ഈ മാസം അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയാണ് ഒമാന്റെ ആദ്യ യോഗ്യതാ മത്സരം. ബസ് രാജ്യാന്തര സ്റ്റേഡിയത്തിൽ…
ഗാന്ധിനഗർ: അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെ ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലിൽ അടിയന്തര ലാൻഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി.…
മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള നാഷണൽ ഡിഫൻസ് കോളജ് പ്രതിനിധി സംഘം ഒമാൻ സന്ദർശനത്തിൽ. മസ്കത്ത് ഇന്ത്യൻ എംബസിയിൽ പ്രതിനിധി സംഘത്തിന് അംബാസഡർ അമിത് നാരംഗിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം…
മനാമ : സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്റൈൻ സർക്കാർ. മഅവീദ് എന്ന പേരിലുള്ള ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തുകൊണ്ടാണ് ഈ…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം,…
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചു. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 8,89,000 ആണ് കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ…
ജിദ്ദ : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ…
റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ. ബഹ്റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്ത്,…
ദുബായ് : ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ്. വിനോദം,…
This website uses cookies.