റിയാദ് : സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ ധാരണയായത്. സംയുക്ത സൈനിക അഭ്യാസങ്ങൾ, വിദഗ്ധരുടെ കൈമാറ്റം, വ്യവസായ സഹകരണം എന്നിവ ഉൾപ്പെടെ പ്രതിരോധ ഇടപെടലുകളിൽ നേടിയ പുരോഗതി വിലയിരുത്തി. പ്രതിരോധ രംഗത്തെ പരിശീലനം, ശേഷി വികസനം, രഹസ്യാന്വേഷണ കൈമാറ്റം, സമുദ്ര സുരക്ഷ തുടങ്ങിയവയെക്കുറിച്ചും ചർച്ച ചെയ്തു.
2012 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ സമിതിയുടെ പ്രവർത്തനങ്ങളും വിലയിരുത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദ്, സൗദി അറേബ്യയുടെ പ്രതിരോധ സഹമന്ത്രി മേജർ ജനറൽ സൽമാൻ ബിൻ അവധ് അൽ ഹർബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.