ദോഹ: സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമായി ഭരണ തലത്തിൽ ജോലി ചെയ്യുന്നവരെ അധ്യാപക ജോലിയിലേക്ക് പ്രാപ്തമാക്കുന്നതിനുള്ള പദ്ധതിയുമായി അധികൃതർ. രാജ്യത്തെ അധ്യാപക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…
മസ്കത്ത് : നബിദിന അവധിയും തിരുവോണവും ഒന്നിച്ചെത്തിയതോടെ മലയാളികൾ ആഘോഷ നിറവിൽ. നബിദിന അവധി തിരുവോണ നാളിൽ എത്തിയതാണ് മലയാളികൾക്ക് അനുഗ്രഹമായത്. ഒമാനിൽ നബിദിനം തിങ്കളാഴ്ചയാണെങ്കിലും പൊതു…
മസ്കത്ത്: ജല, വൈദ്യുതി നിരക്ക് ഉയർത്താൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) നിഷേധിച്ചു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ ശ്രദ്ധയിപ്പെട്ടതിനെതുടർന്നാണ്…
സൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു. റിയാദ്: സൗദി അറേബ്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ടിനെ പ്രശംസിച്ചും ആഹ്ലാദം…
റിയാദ്: ആകാശം വിട്ട് കരമാർഗം സഞ്ചരിക്കുന്ന വിമാനങ്ങൾ. ഇതാണിപ്പോൾ സൗദിയിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ കാഴ്ചകൾ. മൂന്ന് ബോയിങ് 777 വിമാനങ്ങൾ ജിദ്ദയിൽനിന്ന് റിയാദിലേക്കാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. സ്വയം…
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്…
ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ…
റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ…
മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത്…
മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം…
This website uses cookies.