News

പു​തി​യ ന​യം ആ​രോ​ഗ്യ​മേ​ഖ​ല​​യെ ക​രു​ത്തു​റ്റ​താ​ക്കും

ദോ​ഹ: ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ഖ​ത്ത​റി​ന്റെ പു​തി​യ ആ​രോ​ഗ്യ​ന​യം രാ​ജ്യ​ത്തെ ആ​രോ​ഗ്യ, ചി​കി​ത്സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ കു​തി​പ്പി​ന് വ​ഴി​വെ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. 2024 -2030 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന…

2 years ago

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഖത്തര്‍ അതിഥി രാജ്യം

റി​യാ​ദ്: ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ വി​ശി​ഷ്​​ടാ​തി​ഥി രാ​ജ്യ​മാ​യി ഖ​ത്ത​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ്ർ ബി​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഫ​ര്‍ഹാ​ന്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍…

2 years ago

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെയും കമലയെയും വിമർശിച്ചു; ഫ്രാൻസിസ് മാർപാപ്പ

സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. തെക്കുകിഴക്കന്‍…

2 years ago

ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്; വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം:  ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 24,116 കണ്ടെയ്‌നർ ശേഷിയുള്ള…

2 years ago

കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ

ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദില്ലി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന്…

2 years ago

സീതാറാം യെച്ചൂരിക്ക് വിട; 11 മണിക്ക് ഏകെജി ഭവനിൽ പൊതുദർശനം, ഭൗതിക ശരീരം മെഡിക്കൽ പഠനത്തിന്

ദില്ലി: അന്തദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ പതിനൊന്ന് മണിക്ക്…

2 years ago

അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും.

മ​സ്ക​ത്ത്: അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഓ​ർ​മ​ക​ളി​ൽ മു​ഴു​കി ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​വും. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും സം​ഘ​ട​ന​ക​ളും അ​​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു. യെ​ച്ചൂ​രി…

2 years ago

അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം.

മുംബൈ: അദാനിയുടെ കമ്പനിക്കെതിരെ സ്വിറ്റ്സർലാൻഡില്‍ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വസ് അധികൃതർ മരവിപ്പിച്ചു. മറ്റ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.…

2 years ago

മുന്നറിയിപ്പില്ലാതെ മസ്‌കത്ത് – കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ.

മസ്‌കത്ത് ∙ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്‌കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ്…

2 years ago

പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.…

2 years ago

This website uses cookies.