News

ദു​ബൈ മെ​ട്രോ​യു​ടെ 15ാം വാ​ർ​ഷി​കം: സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ജ​നി​ച്ച ‘മെ​ട്രോ ബേ​ബി’​ക​ൾ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ സ​മാ​പ​നം കു​റി​ച്ച​ത്.

ദു​ബൈ: ദു​ബൈ മെ​ട്രോ​യു​ടെ 15ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ദു​ബൈ​യി​ലെ ലീ​ഗോ ലാ​ൻ​ഡ്​ റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പ്പി​ച്ചു. മെ​ട്രോ…

2 years ago

എ​ട്ടാ​മ​ത് ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ

മ​സ്ക​ത്ത്: എ​ട്ടാ​മ​ത് ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​ൽ ഇ​ർ​ഫാ​ൻ തി​യ​റ്റ​റി​ലെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. എ​ട്ട്…

2 years ago

ലുലുവിൽ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.

ജിദ്ദ: സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനാഘോഷത്തിൽ നേട്ടവുമായി ലുലു . ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ…

2 years ago

യുക്രെയ്നിൽ സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടെലഗ്രാം നിരോധിച്ചു

കീവ്: യുക്രെയ്നിൽ സര്‍ക്കാര്‍ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടെലഗ്രാം നിരോധിച്ചു. റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് നടപടി. കഴിഞ്ഞ ദിവസം ദേശീയ…

2 years ago

ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

ദുബായ് : ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഷോണിന്‍റെ…

2 years ago

94ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു​വി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു

യാം​ബു: 94ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു​വി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ…

2 years ago

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

റി​യാ​ദ്​: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ദ്വി​ദി​ന സ​മ്മേ​ള​നം മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള…

2 years ago

യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ.

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ. വി​സ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​രി​ൽ 80 ശ​ത​മാ​ന​വും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​…

2 years ago

ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ…

2 years ago

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ…

2 years ago

This website uses cookies.