News

2 ലക്ഷം പേർക്ക് 1600 രൂപ വീതം; ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ അനുവദിച്ചു.

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു.  62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ…

2 years ago

കുവൈത്ത് ഹ്രസ്വകാല വീസ: അപേക്ഷ ഇന്നു മുതൽ.

കുവൈത്ത്‌ സിറ്റി : തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വർക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.ഒന്നാം…

2 years ago

ബഹ്റൈനിൽ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യും

മനാമ : വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ…

2 years ago

തൊഴിലാളികളുടെ പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനം ഒരുക്കണമെന്ന് തൊഴില്‍ മന്ത്രാലയം.

മസ്‌കത്ത് : തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം.. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ…

2 years ago

രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാൻ : രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ്…

2 years ago

ദു​ബൈ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ വികസനം​​ 37 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​

ദു​ബൈ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്​ നാ​ലു​വ​ർ​ഷ​ത്തേ​ക്ക്​ 37 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ…

2 years ago

‘വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ല’: സരിന് സിപിഐഎം നിര്‍ദേശം

പാലക്കാട്: ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നാണ് നിര്‍ദേശം. സരിന്‍ വോട്ടര്‍മാരോട്…

2 years ago

ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ട്രൂഡോ, നിജ്ജാർ വധത്തിൽ കാനഡ തെളിവുകൾ നൽകിയില്ല: സഞ്ജയ് കുമാർ

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ്…

2 years ago

ജമ്മു കശ്മീർ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ…

2 years ago

ബ്രിക്സ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് നാളെ റഷ്യയിലേക്ക്

അബുദാബി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. കസാനിൽ 22, 23, 24 തീയതികളിലാണ്…

2 years ago

This website uses cookies.