News

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ്…

2 years ago

നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘മനുഷ്യബോംബ്’ ഭീഷണി മുഴക്കി യാത്രക്കാരന്‍; വിമാനം അരമണിക്കൂറിലേറെ വൈകി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ…

2 years ago

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ചാറ്റൽമഴ : ഷാർജ മലനിരകളിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു

ഷാർജ : ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് രാത്രി 8 മണി വരെ മഴമേഘങ്ങൾ രൂപപ്പെടുന്നത് സംബന്ധിച്ച് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെ യുഎഇയുടെ…

2 years ago

സൗദി അറേബ്യയിലെ പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം: റെക്കോർഡ് നേട്ടം

റിയാദ് : സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ…

2 years ago

കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം

കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍…

2 years ago

ആഗോള ബിസിനസുകളെ ആകർഷിക്കാൻ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു

മനാമ : ആഗോള ബിസിനസുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ചില മേഖലകളിൽ വിദേശ കമ്പനികൾക്ക് പൂർണ്ണ നിയന്ത്രണം അനുവദിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ  പ്രധാനമന്ത്രിയാണ് നിർദ്ദേശം മുന്നോട്ട്…

2 years ago

ലുലു ​ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ വരുന്നു; 25 % ഓഹരികൾ പൊതുവിപണിയിൽ വിൽക്കും

അബുദാബി : ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ​ഗ്രൂപ്പ് 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഈ…

2 years ago

അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല; ഉത്തരവ് ലഭിച്ചില്ല

റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല. മോചനത്തിനായി ഇന്ന് കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും മോചന…

2 years ago

ഇനി മുതൽ തകർന്ന റോഡുകളെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും ദുബായ് നൗ ആപ്പിലൂടെ അധികൃതരെ അറിയിക്കാം

ദുബായ് : ദുബായ് നൗ സൂപ്പർ ആപ്പിൽ പുതിയ ഫീചർ ആയി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഡിജിറ്റൽ ദുബായ് മദീനതി അവതരിപ്പിച്ചു. ഇത് റോഡുകളിലോ നഗരത്തിലുടനീളമുള്ള മറ്റേതെങ്കിലും…

2 years ago

മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; നടപടികൾ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ…

2 years ago

This website uses cookies.