News

റോ‍ഡുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ദുബായ്

ദുബായ് : നഗര റോഡുകളിലെ വരകൾ തെളിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു.ദേശീയപാതകൾ, പ്രധാന റോഡുകൾ, പാർപ്പിട മേഖലകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ ട്രാഫിക് സൈനുകളും…

2 years ago

‘സൗദി വിന്റർ 2024’; കോമിക് കോൺ അറേബ്യ ഏറ്റവും പ്രധാനപ്പെട്ട ഇവന്റ്

ജിദ്ദ : "സൗദി വിന്റർ 2024" പരിപാടികൾക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുന്നതിനായി കുടുംബങ്ങൾക്കും കുട്ടികൾക്കും അതിന്റെ വാതിലുകൾ തുറക്കുന്നു. തീരദേശ നഗരത്തിലെ വിനോദവും സാഹസികതയും സമന്വയിപ്പിക്കുന്ന നിരവധി…

2 years ago

മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേർ കൊക്കെയ്നുമായി അറസ്റ്റിൽ

ചെന്നൈ : കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ…

2 years ago

ഒഴിയാതെ ഭീഷണി, വലഞ്ഞ് കേന്ദ്രം; ഇന്നലെ 25 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നലെ വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്,…

2 years ago

ഇറാന് മറുപടി നൽകി ഇസ്രയേൽ; ടെഹ്റാനിൽ ആക്രമണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി, ഇറാനെതിരെ ആക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രിയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായി.ടെഹ്റാന് സമീപമുള്ള…

2 years ago

ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ വർധിപ്പിക്കണം.

ദുബായ് : പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ്…

2 years ago

പൊതുമാപ്പ്: ഇനി ആറ് ദിവസം മാത്രം; യുഎഇ വിട്ടവർക്ക് ഏതു വീസയിലും തിരിച്ചുവരാം

ദുബായ് : പൊതുമാപ്പ് കാലയളവിൽ  രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ,…

2 years ago

അബുദാബി മാലിന്യ ടാങ്ക് അപകടം: സി.പി.രാജകുമാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അബുദാബി : ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച 2 മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത്…

2 years ago

സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും.

ന്യൂഡല്‍ഹി/ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മൂന്നുദിന ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ജർമനിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കു ഏറെ പ്രതീക്ഷയാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…

2 years ago

കുതിച്ചുയർന്ന് ടെസ്‍ല ഓഹരി; മസ്കിന്റെ സമ്പത്തിൽ വമ്പൻ വളർച്ച, ഒറ്റദിവസം കൂടിയത് 2.81 ലക്ഷം കോടി രൂപ

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാൻഡുകളിലൊന്നായ ടെസ്‍ലയുടെ ഓഹരികൾ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇന്നലെ കാഴ്ചവച്ചപ്പോൾ, കമ്പനിയുടെ മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായത്…

2 years ago

This website uses cookies.