News

ഇ​ന്നു​മു​ത​ൽ ഡ​ബി​ൾ ഷി​ഫ്റ്റ് ഓ​ൺ

ദോ​ഹ: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ൾ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ അ​നു​വ​ദി​ച്ച ഡ​ബി​ൾ ഷി​ഫ്റ്റ് ക്ലാ​സു​ക​ൾ​ക്ക് ​ഞാ​യ​റാ​ഴ്ച തു​ട​ക്കം. ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ…

2 years ago

‘യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചു’; 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.…

2 years ago

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിലേക്ക് ചാടിയ തമിഴ്‌നാട് സ്വദേശിക്കായി തിരച്ചില്‍ തുടരും, കരാറുകാരനെതിരെ നടപടി

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തിനിടെ പുഴയിലേക്ക് ചാടിയ തമിഴ്‌നാട് സ്വദേശിക്കായി ഇന്നും തിരച്ചില്‍ തുടരും. പാലക്കാട് നിന്ന് എത്തുന്ന സ്‌ക്കൂബ ടീം ആകും തിരച്ചില്‍ നടത്തുക. ഇന്നലെ…

2 years ago

ഇന്ത്യയെ ശത്രുവാക്കി കാനഡ, ഉപരോധ മുന്നറിയിപ്പുമായി ഇന്ത്യയും; ആ ബന്ധം അവസാനിക്കുന്നുവോ?

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ വധം ഇന്ത്യ-കാനഡ ബന്ധം ഉലച്ചിട്ട് നാള്‍ കുറച്ചായി. അമിത് ഷായെ കാനഡ ഉന്നംവെച്ചതോടെ ഇന്ത്യക്ക് കൊണ്ടു. കനേഡിയന്‍ ഹൈക്കമ്മീഷനെ വിളിച്ച് ഇന്ത്യ…

2 years ago

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ; സംഭവം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ

ന്യൂഡൽഹി : ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. സീറ്റിൻ്റെ അടിയിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര…

2 years ago

മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു

ദോഹ : ദോഹയിൽ നടന്ന മിലിപോൾ  പ്രദർശനത്തിൽ 84.20 കോടി റിയാലിന്‍റെ കരാറുകളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയയും ഒപ്പുവച്ചു . മൂന്ന്…

2 years ago

ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക

ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവി‌ടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2…

2 years ago

തായിഫ്: തേനീച്ചകളുടെ പറുദീസ, വിളവെടുപ്പിൽ 130 കിലോഗ്രാം വരെ തേൻ

തായിഫ് : തേനീച്ചകളുടെ പറുദീസ എന്നാണ് തായിഫ് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് തായിഫിൽ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവരാണ്. ഏകദേശം 500 തേനീച്ചക്കൂടുകൾ പ്രവർത്തിക്കുന്ന…

2 years ago

നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ്…

2 years ago

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും…

2 years ago

This website uses cookies.