News

അമിത അളവിൽ രാസ വസ്തു; ഒമാനിൽ ഷറ്റിൻ ബ്രാൻഡ് കുപ്പിവെള്ളത്തിന് നിരോധനം.

മസ്‌കത്ത് : ഒമാനില്‍ ഷറ്റിന്‍ ബ്രാൻഡിന്റെ കുപ്പിവെള്ളം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ക്യൂ സി) ഉത്തരവിറക്കി. പ്രാദേശിക വിപണിയില്‍…

2 years ago

വിവിധയിടങ്ങളിൽ മഴ; ദുബായിൽ താപനിലയിൽ ഗണ്യമായ കുറവ്

ദുബായ് : രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, ഉം സുഖീം,…

2 years ago

കപ്പടിയ്ക്കാൻ ഒരുങ്ങി ബഹ്റൈൻ,ആരാധകർക്കായി നാളെ പൊതു അവധി; അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ ഇന്ന് കുവൈത്തിൽ.

മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ‍…

2 years ago

പ്രവാസികൾക്ക് ഇരുട്ടടി: യുഎഇയിൽ സ്വദേശിവൽക്കരണം ഏറ്റവും ഉയർന്ന നിരക്കിൽ; നിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴ

ദുബായ് : സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ…

2 years ago

പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ, അറിയാം വിശദമായി

മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ…

2 years ago

കലയുടെ കേളികൊട്ടുയർന്നു; തലസ്ഥാനത്ത് ഇനി കലാ മാമാങ്കം, സ്കൂൾ‌ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്…

2 years ago

ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന…

2 years ago

സമ്മാനം ജിൽജിൽ! യുഎസ് പ്രഥമവനിത ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചത് 17.15 ലക്ഷത്തിന്റെ വജ്രം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡനും കുടുംബത്തിനും 2023ൽ ലഭിച്ചതിൽ ഏറ്റവും വിലപിടിച്ച സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രഥമവനിത ജിൽ…

2 years ago

സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ണു​പ്പ് ക​ടു​ക്കു​ന്നു

യാം​ബു: സൗ​ദി അ​​റേ​ബ്യ പൂ​ർ​ണ​മാ​യും ശൈ​ത്യ​കാ​ല​ത്തി​​ലേ​ക്ക്​ ക​ട​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം…

2 years ago

ഭ​ര​ണ​മി​ക​വി​ൽ 19 വ​ർ​ഷം; പ​ത്നി​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​

ദു​ബൈ: അ​സാ​ധ്യ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന്​ ലോ​ക​ത്തി​ന്​ മു​ന്നി​ൽ നി​ര​ന്ത​രം തെ​ളി​യി​ക്കു​ന്ന ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം യു.​എ.​ഇ​യു​ടെ​യും ദു​ബൈ​യു​ടെ​യും ഭ​ര​ണ​ച​ക്ര​മേ​ന്തി​യി​ട്ട്​ ഇ​ന്നേ​ക്ക്​ 19 വ​ർ​ഷം. യു.​എ.​ഇ വൈ​സ്​…

2 years ago

This website uses cookies.