റിയാദ്: വിദേശികൾക്ക് സൗദിയിൽ ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിച്ചത്. താത്കാലിക അനുമതിയായിരിക്കും ഇത്. സൗദി മന്ത്രിസഭയുടേതാണ് അനുമതി. പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെയായിരിക്കും…
ദുബൈ : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി…
റിയാദ്: സൗദി അറേബ്യയിൽ ആദ്യത്തെ ‘ഡിജിറ്റൽ ജീവനക്കാരന്’ നിയമനം. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലിക്ക് ‘ഡിജിറ്റൽ ജീവനക്കാരനെ’ നിയമിച്ചത്. ഇതിന്റെ…
റിയാദ്: സൗദി അറേബ്യയിലെ എല്ലാ ലുലു സ്റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ വീണ്ടുമെത്തുന്നു. മാർച്ച് 19 മുതൽ 22…
റാസല്‍ഖൈമ : ഭക്ഷ്യ-വസ്ത്ര ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ആദായ വിൽപനയും ഒരുക്കി റാക് റമദാന് ഫെസ്റ്റിവല്‍. രണ്ടാഴ്ച മുമ്പ് റാക് എക്സ്പോ സെന്ററിലാരംഭിച്ച റമദാന് ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും…
റിയാദ് : സൗദിയിലെ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ്…
റിയാദ് : ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ…
മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്. ഉസ്താദ്…
അബുദാബി : കോടതി ഫീസുകൾ 12 മാസ തവണകളായി അടയ്ക്കാൻ ബാങ്കുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സംവിധാനം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി…
ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്ർ…
This website uses cookies.