News

ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.

ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ…

1 year ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ വീണ്ടും പഠനാരവം

മസ്കത്ത്​: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി…

1 year ago

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി

റിയാദ് : അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക്…

1 year ago

ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

ജിദ്ദ: ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വേനൽക്കാല സമയമാണ് പ്രഖ്യാപിച്ചത്. ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം. ജിദ്ദയിലെ…

1 year ago

കു​വൈ​ത്ത് ; പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വ​ലി​യ ശ്ര​ദ്ധ

കു​വൈ​ത്ത് സി​റ്റി: പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് രാ​ജ്യം ന​ൽ​കു​ന്ന​ത് വ​ലി​യ ശ്ര​ദ്ധ. പ്ര​തി​വ​ർ​ഷം 5,00,000-ത്തി​ല​ധി​കം പ്ര​വാ​സി​ക​ളെ ഇ​തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ തി​രി​ച്ച​റി​യ​ൽ, ആ​രോ​ഗ്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ൽ…

1 year ago

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ. വി​വി​ധ രാ​ജ്യ​ങ്ങ​ളാ​യി വ്യാ​പി​ച്ച ഇ​ന്ത്യ​ക്കാ​ർ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​ണ്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഗ​ൾ​ഫ്…

1 year ago

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ.

മസ്‌കത്ത് : വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ്…

1 year ago

സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്

ദമാം : സൗദി അറേബ്യയിലെ സിനിമാ മേഖലയിലെ വരുമാനത്തിൽ വൻകുതിപ്പ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സിനിമയിൽ നിന്നുള്ള വരുമാനം 127 ദശലക്ഷം റിയാലിലെത്തി.2024 ലെ ഇതേ കാലയളവിനെ…

1 year ago

ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി

മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1…

1 year ago

റിയാദിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം അറിയാം

റിയാദ് : മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ…

1 year ago

This website uses cookies.