കോട്ടയത്തെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എ.ഫ്രാന്‍സിസാണ് വിശിഷ്ടാം ഗത്വം കൈമാറിയത് കോട്ടയം : കേരള…
ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കു മെന്നാണ്…
സംസ്ഥാനത്തെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍പെട്ട കാട്ടുനായ്ക്കര്‍, ചോല നായ്ക്കര്‍, കൊറഗര്‍, കാടര്‍, കുരുംബര്‍ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് 91 പേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെടുന്നത് തൃശൂര്‍:…
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്ത കയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരി വാര്‍ ഡല്‍ഹിയില്‍ ചെയ്യുന്ന ത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ്…
താന്‍ നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരി ക്കുന്നത്. വെള്ളിയാഴ്ചയാണ് വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹ സ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത് കൊച്ചി: ഗസ്റ്റ്…
സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീ റുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താല ത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍…
നിങ്ങള്‍ എന്റെ ചുറ്റും വന്നു നിന്നപ്പോള്‍ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങള്‍ എന്റെ ചുറ്റും വന്ന് നിന്നത്? എനിക്കറിയില്ല, പക്ഷേ കേരളത്തില്‍ പ്രചരിപ്പിച്ചത്, നിശ്ചിത ല ക്ഷം…
വ്യാജപരാതിയെ തുടര്‍ന്നാണ് നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തി യത്. മുറിയില്‍ കയറിയ ഉടനെ 'സാധനമെടുക്കടാ' എന്നാണ് അവര്‍ അലറിയത്. നജീ മിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ്…
സോളാര്‍കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. കമ്മിഷന്‍ പലപ്പോഴും സദാചാര പൊലീസിന്റെ മാനസികാവസ്ഥയി ലായി രുന്നു. ചില ചോദ്യങ്ങളുടെ ഉന്നം സ്ത്രീപുരുഷ ബന്ധത്തിന്റെ മസാലക്കഥകള്‍ കിട്ടുമോ എന്നായിരുന്നുവെന്നും…
'ഞാന്‍ പോകുന്നു'എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. മറ്റൊന്നും കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആത്മഹത്യ യുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്പി കൂട്ടിച്ചേര്‍ത്തു.…
This website uses cookies.