Breaking News

‘എടുക്കെടാ സാധനം, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു’; സംവിധായകന്റെ മുറിയില്‍ എക്സൈസ് പരിശോധന ; ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക

വ്യാജപരാതിയെ തുടര്‍ന്നാണ് നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തി യത്. മുറിയില്‍ കയറിയ ഉടനെ ‘സാധനമെടുക്കടാ’ എന്നാണ് അവര്‍ അലറിയത്. നജീ മിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറി യില്‍ നിന്നും ഇറക്കിവിട്ടശേഷമായിരുന്നു റെയ്ഡ്. 2 മണിക്കൂര്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചില്ല

കൊച്ചി : സംവിധായകന്‍ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹ രിമരുന്ന് റെയ്ഡ് നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെ ന്നും സിനിമാ ഷൂട്ടിങ് സെറ്റില്‍ ഷാഡോ പൊലീസിനെ അനുവദിക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃ ഷ്ണന്‍. നിയമപരമായ പരിശോധനകള്‍ക്ക് എതിരല്ല, എന്നാല്‍ ഒരു വ്യക്തിയെ ലക്ഷ്യംവെച്ചുള്ള നടപടി അംഗീകരിക്കാനാകില്ല.

വ്യാജപരാതിയെ തുടര്‍ന്നാണ് നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയത്. മുറിയില്‍ കയ റിയ ഉടനെ ‘സാധനമെടുക്കടാ’ എന്നാണ് അവര്‍ അലറിയത്. നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയില്‍ നിന്നും ഇറക്കിവിട്ടശേഷമായിരുന്നു റെയ്ഡ്. 2 മണിക്കൂ ര്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചില്ല.നജീമിനെ മാനസികമായി തകര്‍ക്കാനാണ് ശ്രമിച്ചത്. ആശുപത്രി യില്‍ കൊണ്ടുപോയി പരിശോധിക്കാം എന്നുവരെ നജീം അവരോട് പറഞ്ഞതാണ്. എന്നിട്ടും റെയ്ഡ് തു ടര്‍ന്നു. ഒരു ഇന്‍ഫര്‍മേഷന്റെ പേരിലാണ് തങ്ങള്‍ വന്നത് എന്നാണ് റെയ്ഡ് നടത്തിയവര്‍ പറഞ്ഞത്. ഉ ത്തരവാദപ്പെട്ട ഏജന്‍സിയെ ആരോ വഴിതെറ്റിച്ചതായി തോന്നുന്നു. ഇതിനു പിന്നില്‍ വലിയ ഗൂഢാലോ ചനയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നജീം കോയയും ഒപ്പമുണ്ടായിരുന്നു. ഇ രാറ്റുപേറ്റയിലെ ഹോട്ടല്‍ മുറയിലാണ് തിങ്കളാഴ്ച റെയ്ഡ് നടന്നത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും സംഭവം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും തടയിടാനും സി നിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്താ വനയിലും ഉണ്ണികൃ ഷ്ണന്‍ പ്രതികരിച്ചു. ഷാഡോ പൊലീസിനെ സെറ്റുകളില്‍ അനുവദിക്കാനാവില്ല. ഷാ ഡോ പൊലീസിനെ സിനിമാ ക്രൂവിന് തിരിച്ചറിയാനാകും. നിനിമാ മേഖലയെ മുഴുവന്‍സമയ നീരീക്ഷ ണത്തില്‍ നിര്‍ത്തുന്നത് എതിര്‍ക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.