Home

മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍

ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന സ്വപ്നയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിയാടാണ് സംഭവം.സ്വപ്ന മാനസികാരോഗ്യത്തിന് ചികി ത്സയിലായിരുന്നു എന്ന് പൊലീസ് പറയുന്നത് ആലപ്പുഴ:മാവേലിക്കരയില്‍ പൂര്‍ണ ഗര്‍ഭിണി കിണറ്റില്‍…

3 years ago

കൊച്ചി സര്‍വീസിന് 20 വര്‍ഷം ; എമിറേറ്റ്സ് എയര്‍ലൈന്‍സ് വാര്‍ഷികം ആഘോഷിച്ചു

കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികം എമിറേറ്റ്സ് എയര്‍ ലൈന്‍സ് ആഘോഷിച്ചു. ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.5നെത്തിയ ഇ കെ 530 വിമാനത്തിന് കൊച്ചി അന്താരാഷ്ട്ര…

3 years ago

കാറും ടിപ്പറും കൂട്ടിയിടിച്ചു; നീലേശ്വരത്ത് മൂന്ന് പേര്‍ മരിച്ചു

നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലു ണ്ടായവരാണ് മരിച്ചത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാ മ്പള്ളി സ്വദേശി…

3 years ago

കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടിലെ തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അ ന്വേഷണ ചുമതല. അക്കൗണ്ടില്‍ നിന്ന് മുന്‍…

3 years ago

കല്‍ക്കരി ഖനന അഴിമതി; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്. റായ്പുര്‍ : ഛത്തീസ്ഗഢ്…

3 years ago

‘ഒരുപാട് മോഹിച്ചു വാങ്ങിയതാണ്,തിരികെ തരില്ലേ ആ സൈക്കിള്‍’ ; വിദ്യാര്‍ത്ഥിയുടെ അപേക്ഷ

രാജഗോപാല്‍ കൃഷ്ണന്‍ എന്നയാളാണ് വിദ്യാര്‍ത്ഥി മരത്തില്‍ പതിച്ച നോട്ടീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ടത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു കൊച്ചി: തന്റെ സൈക്കിള്‍…

3 years ago

മുന്‍ മാനേജര്‍ പണം തട്ടിയെടുത്തു; കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ 12 കോടി കാണാതായി;2.83 കോടി തിരികെ നല്‍കി ബാങ്ക്

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാതി. റെയില്‍ വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് ഇത്ര യധി കം…

3 years ago

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാവില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ വിശ്വാസ്യത തകരും മുഖ്യമന്ത്രി

വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധ തി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും…

3 years ago

പത്മരാജന്‍ കഥയില്‍’പ്രാവ്’ ; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി

കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ രചിച്ച ചെറുകഥയെ ആസ്പദമാക്കി നവാസ് അ ലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രാവ് ' സിനമയുടെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം…

3 years ago

യാത്ര പോകാം ഗവിയിലേക്ക് ; യാത്രാ പ്രേമികള്‍ക്ക് കെ എസ് ആര്‍ ടി സിയുടെ സമ്മാനം

ഗവി പാക്കേജ് ഞായറാഴ്ച ആരംഭിക്കും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങ ളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കു കയാണ്. ഞായറാഴ്ച (ഡിസംബര്‍ 4) പുലര്‍ച്ചെ…

3 years ago

This website uses cookies.