നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത്…
പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡു കള്‍ ഉയര്‍ത്തി. ഗവര്‍ണര്‍സര്‍ക്കാര്‍ ഒത്തുകളി എന്ന് എഴുതിയ പ്ലക്കാര്‍ഡ് മേശപ്പുറത്ത് വെച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍…
തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആ ലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂ ര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ…
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രില്‍ മുതല്‍ 5% കൂടും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25% എന്ന തോതില്‍ കൂട്ടിയി രുന്ന കെട്ടിടനികുതി ഇനിമുതല്‍ വര്‍ഷംതോറും 5%…
റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവ പ്പെട്ടത്. രാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍…
ജനവാസമേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ രാജ എം എല്‍എയുടെ നേതൃത്വ ത്തില്‍ യോഗം ചേര്‍ന്നത്. ജനവാസ മേഖലകളിലിറങ്ങു ന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാ…
ധോണി, മുണ്ടൂര്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള ദൗത്യം തുടങ്ങി.രാവിലെ 7.15ടെയാണ് ആനക്ക്…
പുതിയ ഡയറക്ടറെ ഉടന്‍ നിയമിക്കും.ഡയറക്ടറെ തീരുമാനിക്കുന്നതിനായി മൂന്നം ഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ.വി കെ രാമചന്ദ്രന്‍,ഷാജി എന്‍ കരു ണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ്…
പത്ത് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച 1,24,249 സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുുന്നതെന്ന് സംരംഭക മഹാ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു കൊച്ചി: കേരളത്തില്‍ വ്യവസായം…
ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി യിരുന്നു തിരുവനന്തപുരം: കഴക്കൂട്ടത്ത്…
This website uses cookies.