മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന തുള്‍ പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍…
ആഗോള ഐ.ടി സൊല്യൂഷന്‍ പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്) തെ ഞ്ഞെടുത്ത മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി. കൊര ട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന…
അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഇന്ധന സെസ് വര്‍ധന യ്ക്കെതിരെയായിരു ന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാ ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍…
റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്ന യിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപി എം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം…
കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി. രഹ സ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് അധി കാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എംഎല്‍എ…
പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാ സത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്…
ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വ ലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ ക്കുമെന്നും സുധാകരന്‍ പറഞ്ഞു ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍…
വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു. കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മ സി ജങ്ഷനില്‍ രാവിലെയാണ് അപകടം കൊച്ചി: സ്വകാര്യ ബസിടിച്ച് കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.…
60 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യ ങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഇതെല്ലാം പരസ്യമായി പറഞ്ഞിട്ടാണ് പിരിക്കുന്നത്. അല്ലാതെ രഹസ്യമായിട്ടൊന്നുമല്ല. 20 രൂപ…
കോഴിക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ ക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോ ഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍…
This website uses cookies.