വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തു ടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച്…
ആറുവര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു പ്രഭാഷണ പ്രദര്‍ശനമായിട്ടാണ് ജൊവാന്‍ 'മൂവിം ഗ് ഓഫ് ദി ലാന്‍ഡ്' എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവര്‍ഷത്തിനകം ആവിഷ്‌കാ രത്തിനു പൂര്‍ണ്ണരൂപം നല്‍കി…
സംരംഭം തുടങ്ങാനുള്ള സഹായം മാത്രമല്ല അതിനപ്പുറം അവരെ കൈപിടിച്ചു മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നടത്തിയ എല്ലാ എക്സിബിഷ നുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ…
ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടു ള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആ രോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ…
ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചനാ ധിമാനെയെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെ ന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍…
പ്ലാന്റിന് വേണ്ട മികച്ച രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്നേജോ ഇല്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമാ യല്ല പ്രവര്‍ത്തനം. പരിശോധന…
സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടല്‍ ചോദ്യം ചെയ്താണു സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുക. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും അതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നുമുള്ള നിയ മോപദേശത്തിന്റെ അടിസ്ഥാനത്തിലാണു…
നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെ ന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി. ''ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന…
പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.…
വിഷപ്പുക അണയ്ക്കാന്‍ നേതൃത്വം നല്‍കുന്ന അഗ്നിശമന സേനാംഗങ്ങള്‍, പൊലീസ് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ പരിശോധനയും മറ്റും നടത്താന്‍ ഐ.എം.എ കൊച്ചി തയ്യാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി കൊച്ചി…
This website uses cookies.