Home

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. കഴി ഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ച് 49 കാരി അജ്ഞാ തന്റെ ആക്രമണത്തിനിരയായത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം…

3 years ago

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല പിണറായിക്ക് മോദിയുടെ സമീപനം ; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യ ങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു…

3 years ago

കൊടുംചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്ത മാക്കുന്നത്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍ നേരിയ വേനല്‍ മഴയുണ്ടാകും. മലയോര മേഖലകളില്‍…

3 years ago

എന്തിലും കലാവിഷ്‌കാരമൊരുക്കി രജനി; ബിനാലെയില്‍ ആര്‍ട്ടിസ്റ്റിന്റെ ശില്‍പശാലയും

കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്‍ഡോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവര്‍ഷം എറണാകുളത്ത് ഏകാംഗ പ്രദര്‍ശനം നടത്തിയിരുന്നു. ബിനാലെ യില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ 'ഇടം' വേദിയിലാണ്…

3 years ago

നോര്‍ക്ക – കേരള ബാങ്ക് പ്രവാസി ലോണ്‍ മേള മാര്‍ച്ച് 20 ന് ഇടുക്കിയില്‍

നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി മാര്‍ച്ച് 20-ന് പ്രവാസി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാ ന സര്‍ക്കാര്‍ നോര്‍ക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന…

3 years ago

കൈയിലെ പ്ലാസ്റ്റര്‍ വ്യാജമെന്ന തരത്തില്‍ പ്രചാരണം; സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കെ കെ രമ

സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ദേവിനെതിരെ കെ കെ രമ പരാതി നല്‍കിയത്. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെ തിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന്…

3 years ago

100 കോടി രൂപ പിഴയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ല, അപ്പീല്‍ പോകും; കൊച്ചി മേയര്‍

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോ ര്‍പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. നിലവിലെ…

3 years ago

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി

ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മു ന്‍പാകെ തുക കെട്ടിവയ്ക്കണം. ദുര ന്തംമൂ ലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോ ഗിക്കണമെന്നാണ് നി ര്‍ദ്ദേശം കൊച്ചി :…

3 years ago

അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയം പാലക്കാട്: അന്തിമ വാദം പൂര്‍ത്തിയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസില്‍…

3 years ago

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ; പവന് വില 44,000 കടന്നു

പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്…

3 years ago

This website uses cookies.