അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാ ളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃത ദേഹമാണ് കണ്ടെത്തിയത്.
ആലപ്പുഴ : അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളു ടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെ ത്തിയത്. കാണാതായ ശ്രീഹരിക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരെയും തിര യില്‍പ്പെട്ട് കാണാതായത്.
ആറ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ തിരയില്‍പ്പെട്ടത്. നാല് പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തി കരയ്ക്കെ ത്തി ച്ചത്. തിര ശക്തമായതിനാല്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തുന്നത് പ്രയാസമായിരുന്നു.
ഫയര്‍ഫോഴ്സും തീരദേശ പൊലീസും അര്‍ത്തുങ്കല്‍ പൊലീസും തീരത്ത് സജ്ജമായിരുന്നെങ്കിലും ഇവര്‍ക്ക് കടലില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. കടക്കരപ്പള്ളിയിലെ സ്‌കൂളില്‍ പത്താം ക്ലാസ് കഴി ഞ്ഞ് പ്ലസ് വണ്‍ പ്രവേശനം കാത്ത് നില്‍ക്കുന്നവരാണ് വിദ്യാര്‍ഥികള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.