തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ന മ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം…
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ജസ്റ്റിസ് സിയാദ് റ ഹ്‌മാന്‍ പരിഗണിക്കും. കേസ് പരിഗ ണിക്കുന്നതില്‍നിന്ന്…
കോട്ടയം തലയോലപറമ്പില്‍ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനി ല്‍കു മാര്‍ (25) ആണ് തലയോലപ്പറമ്പ്…
നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38),അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് ആത്മഹത്യ ചെയ്തതറിഞ്ഞ അപര്‍ണയും ജീവനൊ ടുക്കുകയായിരുന്നു തിരുവനന്തപുരം : ഭര്‍ത്താവ് തൂങ്ങി മരിച്ച…
സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേ ശികളായ സഹോദരങ്ങള്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍(44),റഫീഖ്…
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാനര്‍സര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍…
മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു. പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മര്‍ദനം ഏറ്റ് മരിച്ചത് ആക്ര മണത്തിന് പിന്നില്‍…
മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ളാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്ത ല്‍. കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം യുവാവിനെ…
കാക്കനാട് ഫ്ളാറ്റില്‍ സജീവ് എന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അര്‍ഷാദി നെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ…
കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പഞ്ചായ ത്തിലെ ഇലച്ചി വഴിക്കടുത്ത് മുതലത്തറയില്‍ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാ ഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം…
This website uses cookies.