Home

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; സമരക്കാര്‍ വിഴിഞ്ഞത്തുകാരല്ല; അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി

വിഴിഞ്ഞം അദാനി പോര്‍ട്ടിനെതിരായ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജ യന്‍. പദ്ധതി നിര്‍ ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരം ആ…

4 years ago

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നേ തീരൂ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. കേന്ദ്ര ത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു തിരുവനന്തപുരം: സെമി ഹൈസ്പീഡ് സില്‍വര്‍…

4 years ago

മധു കൊലക്കേസ് പ്രതികള്‍ സാക്ഷികളെ വിളിച്ചത് 385 തവണ; 9 പ്രതികള്‍ ഇപ്പോഴും ഒളിവില്‍

അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവ ണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങു…

4 years ago

പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അഴിമ തി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായു ക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി…

4 years ago

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.…

4 years ago

കടലിലും കരയിലും സമരം; തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ; ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന…

4 years ago

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ 24ന്; ലോകായുക്ത നിയമഭേദഗതിയും ബുധനാഴ്ച നിയമസഭയില്‍

സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കു ന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അ വതരിപ്പിക്കും. നിയമസ ഭ കാര്യോപദേശക സമിതി യാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍…

4 years ago

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആ ഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ…

4 years ago

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു ; വാക്സിനെടുത്തിട്ടും ജീവഹാനി

പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതിയേ ടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ…

4 years ago

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം…

4 years ago

This website uses cookies.