Home

സൈറസ് മിസ്ത്രിയുടെ അപകട മരണം : 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്; കാര്‍ സഞ്ചരിച്ചത് അമിത വേഗത്തിലെന്ന് പൊലീസ്

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇട യാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച താണ് അപകടത്തിന് കാരണമെന്ന് പൊലീസ്.…

4 years ago

51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊന്ന കേസ് ; 26കാരനായ ഭര്‍ത്താവിന് ജാമ്യം

51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 29കാരനായ ഭര്‍ത്താവിന് ജാമ്യം. വിവാഹം കഴിച്ച് രണ്ട് മാസത്തിന് ശേഷം കാരക്കോണം സ്വദേശിനിയായ ശാഖാകുമാരി യെ ഷോക്കടിപ്പിച്ച് കൊലപ്പെടു ത്തിയ…

4 years ago

കാനഡയില്‍ ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലി തര്‍ക്കം; പത്ത് പേരെ കുത്തിക്കൊന്നു

കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്…

4 years ago

മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി

പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കാണാതായ യുവതിയുടെ മൃതദേ ഹം കണ്ടെത്തി. നെടു മങ്ങാട് സ്വദേശി ഷാനിയുടെ (33) മൃതദേഹമാണ് തിങ്കളാഴ്ച രാവി ലെ മൂന്നാറ്റ് മു ക്കില്‍…

4 years ago

‘അവാര്‍ഡ് നല്‍കി കെ കെ ശൈലജയെ അപമാനിക്കാന്‍ ശ്രമിച്ചു; മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധന്‍’: എം വി ഗോവിന്ദന്‍

ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാ ര്‍ഡ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗ ത്തിന് നല്‍കുന്നത് അപമാനിക്കലാണെന്ന് സിപിഎം സംസ്ഥാന…

4 years ago

പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍; മാതാവിനെയും കുഞ്ഞിനെയും കാണാതായി

മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു.…

4 years ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയടക്കം മൂന്നുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കളെ പൊലീസ് അറസ്റ്റ് ചെയ്തു.അതിജീവിതയുടെ ബന്ധുവായ ജയേഷും, പ്രണയം നടിച്ച് മറ്റൊരു അകന്ന ബന്ധു കൂടിയായ പ്രദീപും കുട്ടിയെ…

4 years ago

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54)വാഹനാപകടത്തില്‍ മരിച്ചു. മുംബൈക്ക് സമീപം പാല്‍ഘറിലെ ദേശീയ പാതയിലായിരുന്നു വാഹനാപകടം. മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ…

4 years ago

രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ റിട്ട.ഡയറക്ടറും പ്രമുഖ നാടക പ്രവര്‍ ത്തകനുമായ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അ സുഖത്തെ തുടര്‍ന്ന് ഏതാനും…

4 years ago

യാത്രക്കാരിയെ കാട്ടില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തു ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറത്ത് യുവതി ബലാത്സംഗത്തിനിരയായി. വഴിക്കടവിലാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞു വൈകീട്ട് മടങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റി ലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു മലപ്പുറം…

4 years ago

This website uses cookies.