മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് തദ്ദേശസ്വയംഭര ണം, എക്സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുമ്പ് എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന്…
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ലത്തീന്‍ രൂപതയു മായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം. ലത്തീന്‍ അതി രൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്…
തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനയി ലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ച യോടെയാണ് റാന്നി സ്വദേശിനി അഭിരാമി…
കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇരുപ ത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലു ണ്ടായത്. പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി തിരുവനന്തപുരം…
മുതലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടി ലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന…
തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പത്തനം തിട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മക ള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ്…
കെഎസ്ആര്‍ടിസി ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നാളെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. യൂണിയന്‍ നേ താക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്…
കെഎസ്ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവന ക്കാര്‍ക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നല്‍കിയതായി അധികൃതര്‍ അറി യിച്ചു തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍…
ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ 11 ശ്രീലങ്കന്‍ പൗര ന്‍മാര്‍ കൊല്ലത്ത് പൊലിസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നി ന്നാണ് സംഘത്തെ പൊലീസ്…
പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊ മൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഈ വര്‍ഷം ആരംഭി ക്കും. ഇതിനായി പട്ടികജാതി വികസന വ…
This website uses cookies.