Home

മദ്രസ കഴിഞ്ഞ് മടങ്ങിയ കുട്ടി ട്രെയിന്‍ തട്ടി മരിച്ചു

മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത് തൃശൂര്‍ : മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ…

4 years ago

കൊട്ടിയത്ത് കുട്ടിയെ റാഞ്ചിയത് വിലപേശാന്‍; 10 ലക്ഷത്തെച്ചൊല്ലി തര്‍ക്കം; ബന്ധുവിന്റെ ക്വട്ടേഷന്‍

കൊട്ടിയത്ത് നിന്നും പതിനാലുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് സൂചന. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്ക ത്തെ തുടര്‍ന്നാണ് തമിഴ്നാട് സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്…

4 years ago

ബലാത്സംഗം എതിര്‍ത്തു; ആന്ധ്രയില്‍ പതിനാലുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചു, കഴുത്തറുത്തു

ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ…

4 years ago

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാം

റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍…

4 years ago

മൂക്കിലൂടെയും വാക്സിന്‍, രാജ്യത്ത് ആദ്യം ; ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് അനുമതി

രാജ്യത്തെ ആദ്യ നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനാണ് അടിയന്തര ഉപ യോഗ ത്തിന്…

4 years ago

വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം ; ഗുണനിലവാരം വീണ്ടും പരിശോധിക്കണം ; കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്

പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം…

4 years ago

മെഡിക്കല്‍ കോളജില്‍ സുരക്ഷ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം ; അഞ്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ അഞ്ച് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ഡിവൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍,…

4 years ago

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 100 കോടി അനുവദിച്ചു ; സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ഇന്ന് ചര്‍ച്ച

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. കുടി ശികയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കും. കെഎസ്ആര്‍ടിസി ജീവന ക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക…

4 years ago

കോട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് യുവാവ് മരിച്ചു.തിടനാട് ടൗണിന് സമീപം വെട്ടിക്കുളം-പാക്കയം തോട്ടിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തിടനാട് സ്വ ദേശി കിഴക്കേല്‍ സിറില്‍ ജോസഫ്(32)…

4 years ago

സ്വഭാവത്തില്‍ സംശയം ; നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ജില്ലാ കോര്‍ട്ട് വാര്‍ഡില്‍ കുട്ടപ്പന്‍, ഷീബ ദമ്പതികളുടെ മകള്‍ നിഖിത (26) ആണ് കൊല്ലപ്പെട്ടത്.പുല ര്‍ച്ചെ രണ്ടോടെ ഭര്‍ത്തൃഗൃഹത്തിലായിരുന്നു കൊല…

4 years ago

This website uses cookies.