Home

‘ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായില്ല, സാമ്പത്തിക പ്രതിസന്ധി മാധ്യമങ്ങളുടെ സൃഷ്ടി’ ; പ്രചാരണം ആവിയായെന്ന് ടി എം തോമസ് ഐസക്

ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയാ യിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാം പേ ജില്‍ എഴുതി…

4 years ago

പേവിഷ വാക്സിന്റെ ഗുണനിലവാരം: കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; കേരളത്തിലേക്ക് വിദഗ്ധ സംഘം

പേവിഷ വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ യോട് റിപ്പോര്‍ട്ട് തേടിയത് ന്യൂഡല്‍ഹി:…

4 years ago

സര്‍ക്കാര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാതെ എയ്ഡഡ് കോളേജില്‍ നിയമനം നടത്താനാവില്ല: ഹൈക്കോടതി

എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ അധ്യാപകരുടെ സ്ഥിര നിയമനം നടത്താവൂവെന്ന് ഹൈ ക്കോടതി. അനുമതിയില്ലാത്ത തസ്തികയില്‍ നിയമനം നടത്തിയാല്‍…

4 years ago

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് ; രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ലണ്ടന്‍,ഫിന്‍ലന്‍ഡ്, നോ ര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്…

4 years ago

അട്ടപ്പാടിയില്‍ മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷബാധ

അട്ടപ്പാടിയില്‍ മൂന്നുവയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിള്‍ പരിശോധനയിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത് പാലക്കാട് : അട്ടപ്പാടിയില്‍ മൂന്നുവയസുകാരനെ കടിച്ച…

4 years ago

‘കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് എന്റെ കുഞ്ഞ് തന്നെ’ ; ഒടുവില്‍ യുവതി സമ്മതിച്ചു

ആലപ്പുഴ തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തിയ നവജാതശിശു തന്റേ താണെന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിയായ യുവതിയുടെ മൊഴി വിശ ദമായി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു ആലപ്പുഴ:…

4 years ago

ബൈക്കില്‍ ബസിടിച്ച് റോഡില്‍ വീണു ; ടിപ്പര്‍ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യു വാക്കള്‍ ടിപ്പര്‍ കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം കോഴിക്കോട്: താമരശേരി ത…

4 years ago

തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടും ; പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ : മന്ത്രി എം ബി രാജേഷ്

അക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാ ക്സിനേഷന്‍ യജ്ഞം ഈ…

4 years ago

‘പുസ്തകത്തെ പുറംചട്ട നോക്കി വിലയിരുത്തരുത്’ ; സ്പീക്കര്‍ എ എന്‍ ഷംസീര്‍

നിയമസഭയുടെ 24-ാമത് സ്പീക്കര്‍ ആയി എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തെര ഞ്ഞെടുത്തു. തന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ചുമതലയി ലേക്ക് കടക്കുകയാണെന്നും 'പുസ്തകത്തെ…

4 years ago

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കേ സെടുക്കാന്‍ ഉത്ത രവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. കോട തി…

4 years ago

This website uses cookies.