Home

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണു ഏഴുപേര്‍ മരിച്ചു

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്ത് സര്‍വകലാ ശാലയ്ക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏഴാം…

4 years ago

മലപ്പുറത്ത് യുവതിയെ അടിച്ച് കൊന്നു ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പോത്തുകല്ലില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ച് കൊന്നു.മലപ്പുറം ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി(26)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു മലപ്പുറം :…

4 years ago

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ്…

4 years ago

200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

കോടികളുടെ ലഹരി വസ്തുക്കളുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയി ല്‍. ബോട്ടില്‍ നിന്ന് 200 കോടിയോളം വില വരുന്ന 40 കിലോ ഹെറോയിന്‍ പിടി ച്ചെടു…

4 years ago

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നീലിശ്വരം കമ്പനിപ്പടി പുതുശ്ശേരി വീട്ടില്‍ ഡേവിസ് മകന്‍ വിജിത്ത് (26) ആണ് മരിച്ചത്. ചൊ വ്വാഴ്ച രാത്രി 11.15 ഓടെ നീലീശ്വരത്തായിരുന്നു അപകടം മലയാറ്റൂര്‍ : നിര്‍ത്തിയിട്ട…

4 years ago

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1017 കോടി അനുവദിച്ചു; ബജറ്റില്‍ പ്രഖ്യാപിച്ച 3006 കോടിയും കൈമാറി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക്-519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്-36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക്-262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക്-103 കോടി, കോര്‍പറേഷ…

4 years ago

ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി; യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വ ദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്. അജിന്‍ ഓടി…

4 years ago

ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം ; 11 തൊഴിലാളികളെയും കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു

ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നല്‍കാത്തതില്‍ പ്ര തിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തിരുവനന്ത പുരം കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കാനയിലെ മാലിന്യം…

4 years ago

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വാണിയംകുളം പി.കെ ദാസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി വൈശാഖ് റോയ് (25) ആണ് ജീവനൊടുക്കിയത് പാലക്കാട്…

4 years ago

സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി അജണ്ടകള്‍ക്ക് ഒത്താശ നല്‍കുന്നത് കോണ്‍ഗ്രസ്: സിപിഎം

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരം : കേരളത്തില്‍…

4 years ago

This website uses cookies.