ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയാ യിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാം പേ ജില്‍ എഴുതി യ തുപോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യനിരോധന വും നടപ്പാക്കിയിട്ടുമില്ല. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങള്‍ മാറിയതായും ഐ സക് ഫെയ്സ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം : ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാംപേജില്‍ എഴുതിയതു പോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങള്‍ മെനയുകയാണ് കേന്ദ്രം. അ തിനുള്ള അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തല്‍പ്പര കക്ഷികള്‍. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങ ള്‍ മാറിയതായും ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ട്രഷറി പ്രവര്‍ത്തനത്തില്‍ വേയ്സ് ആന്‍ഡ് മീന്‍സ് സൗകര്യം ഉപയോഗിക്കുക പതിവാണ്. 2019- 20ല്‍ സംസ്ഥാന ട്രഷറി 234 ദിവസം വേയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുത്തു. 54 ദിവസം അഡ്വാന്‍സ് പരിധിയും കടന്ന് ഓവര്‍ ഡ്രാഫ്റ്റിലായി. 2020-21ല്‍ 195 ദിവസം വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സിലാ യി. 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. കോവിഡില്‍ വരുമാനം ഇല്ലാതായ ജനങ്ങളെ സഹായിച്ചേതീരുവെ എന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.അനുവദിച്ച വായ്പ മുഴുവനെ ടുത്തു ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. അര്‍ഹതപ്പെട്ട വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സുമെടു ത്തു. പണമില്ലെന്നതിനാല്‍ ആവശ്യമൊന്നും മാറ്റിവച്ചില്ല. ജനങ്ങ ളുടെ സുരക്ഷയായിരുന്നു പ്രധാനം.
ഇക്കാലത്തെകുറിച്ച് മനോരമ ഒന്നാം പേജില്‍ എഴുതിയത് തമാശയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഒരു തന്ത്രം പലവട്ടം പ്രയോഗിച്ചിരുവെന്നാ ണ് മനോരമ പറഞ്ഞത്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയെന്നും പറഞ്ഞു.
ഇതെല്ലാം ഭാവനയില്‍മാത്രം സംഭവിച്ചതാണ്. റിപ്പോ നിരക്കായ 3.5 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വെ യ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് ഉപയോഗിക്കുകയെന്നത് സര്‍ക്കാ ര്‍ തീരുമാനമായിരുന്നു. അത് ഇനിയും പ്രയോജനപ്പെടുത്തുക സര്‍ക്കാര്‍ നയമാകും. ട്രഷറിയിലെ പണം കെട്ടിവയ്ക്കുകയല്ലെന്നും, അത് ചംക്ര മണം ചെയ്തു കൊണ്ടുരിക്കുകയാണെന്നുമുള്ള ലളിതമായ കാര്യമെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്ക ണമെന്നും ഐസക് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.