Home

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ തടവ് ; ശിക്ഷ ശരിവച്ച് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ അച്ഛനെതിരായ പോക്‌സോ കുറ്റങ്ങള്‍ റദ്ദാക്കിയെങ്കിലും മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെ തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച…

4 years ago

കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൈക്കാട്ടുശ്ശേരി നായ്ക്കന്‍കുന്ന് കള്ള് ഷാപ്പില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തേക്കന്‍ വീട്ടില്‍ ജോബി (41) ആണ് മരിച്ചത് തൃശൂര്‍ : തൈക്കാട്ടുശ്ശേരി നായ്ക്കന്‍കുന്ന്…

4 years ago

ഞാന്‍ റബര്‍ സ്റ്റാമ്പല്ല; സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍

വി സി നിയമന ഭേദഗതി വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല നിയമനങ്ങളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം അ നുവദിക്കില്ലെന്ന് ഗവര്‍ണര്‍ തിരുവനന്തപുരം…

4 years ago

‘ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു’ ; നിയമസഭയില്‍ കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് എന്ന് ഇ പി ജയരാജന്‍

കെ എം മാണി ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി അന്ന ത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍…

4 years ago

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചി കിത്സയി ലായിരുന്ന വനംവ കുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങ യിലെ ആനിമല്‍ റെസ്‌ക്യൂവര്‍ കോഴിക്കോട് മുക്കം കല്‍പ്പൂര്‍…

4 years ago

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങി

പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആ രംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളി ക്കല്‍. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച…

4 years ago

ബലാത്സംഗം ചെയ്ത ശേഷം ദലിത് സഹോദരിമാരെ കൊന്ന് കെട്ടിതൂക്കി ; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാ രെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍കുട്ടികളെ ക്രൂര മായി ബലാത്സംഗം ചെയ്ത ശേഷം…

4 years ago

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയു മായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈ ക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം തിരുവനന്തപുരം :…

4 years ago

ഗൊദാര്‍ദ് പകരം വെക്കാനില്ലാത്ത പ്രതിഭ ; വിഖ്യാത ചലച്ചിത്ര പ്രതിഭയെ അനുസ്മരിച്ച് ഇന്‍സൈറ്റ്

ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം…

4 years ago

മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. മസ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരി ക്കെ പെട്ടെന്നാണ് വിമാനത്തിന്റെ…

4 years ago

This website uses cookies.