ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡില്‍ പ്രതി ഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലും പ്രവ ര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള ശ ക്തമായ പ്രക്ഷോഭമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്
കോഴിക്കോട്: ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡില്‍ പ്രതി ഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ ക്കും മുന്നിലും പ്രവര്‍ത്തകര്‍ സം ഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള ശക്തമായ പ്രക്ഷോഭമാണ് സം സ്ഥാനത്ത് ഉടനീളം നടക്കുന്നത്. കോ ഴിക്കോട് മീഞ്ചന്തയിലും മലപ്പുറം പുത്തനത്താണിയിലും പ്ര വര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
റെയ്ഡിനെതിരേ വിവിധ ജില്ലകളില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധ സമരം നടക്കു മെന്ന് നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരത യുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാ ന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന ക മ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശ ബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണ മെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.