Home

ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് ഭാര്യയ്ക്ക് അവകാശം, അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം : സുപ്രീം കോടതി

ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍…

4 years ago

ഡോളര്‍ കടത്തിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കര്‍ ; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

ഡോളര്‍ കടത്തു കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസ് കുറ്റപത്രം. കോണ്‍സല്‍ ജനറല്‍ ഉള്‍ പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച്…

4 years ago

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കരുനാഗപള്ളിയിലെ പിഎഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ സെന്ററി ലെത്തി അബ്ദുല്‍ സത്താറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത് കൊല്ലം…

4 years ago

ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദുര്‍ഗാഷ്ടമി ദിനമായ ഒക്ടോബര്‍ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയ ങ്ങള്‍ക്കും പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഉന്നതവി ദ്യാ ഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.…

4 years ago

‘ആര്‍എസ്എസിനെ മൂന്നുതവണ നിരോധിച്ചു, എന്നിട്ടെന്തായി?; തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്’: യെച്ചൂരി

തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും നിരോ ധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോ ധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോ പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം…

4 years ago

‘രാജ്യസുരക്ഷക്ക് ഭീഷണി, പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായും ബന്ധം’; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനക ളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉ ത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ന്യൂഡല്‍ഹി:…

4 years ago

എസ്ഡിപിഐയെയും നിരോധിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞ് കേന്ദ്രം

പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടു ത്തും.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ…

4 years ago

ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട : ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജിയിലാണ് നടപടി. ഗര്‍ഭം 21 ആഴ്ച പിന്നിട്ടിട്ടുണ്ടെങ്കിലും ഗാര്‍ഹിക പീഡനത്താല്‍ മാനസികമായി…

4 years ago

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും തിരുവനന്തപുരം :…

4 years ago

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍ പ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പിഎഫ്‌ഐയെ നിയമ വിരുദ്ധ സംഘ ടനയായി പ്രഖ്യാപിച്ചത്. കാമ്പസ്…

4 years ago

This website uses cookies.