Home

പ്രണയനൈരാശ്യം ; യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി

പാലാരിവട്ടത്ത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ (21) യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു…

4 years ago

എടപ്പാള്‍ സ്ഫോടനം ; തീകൊടുത്തത് ബൈക്കിലെത്തിയവര്‍

എടപ്പാള്‍ ടൗണില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ബൈക്കില്‍ എത്തിയ രണ്ടുപേര്‍ പടക്കം പോലെയുള്ള വസ്തുവിന് തീ കൊടുക്കു ന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.…

4 years ago

സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമം പാലിക്കണം ; അനാവശ്യ ബലപ്രയോഗം വേണ്ട : ഡിജിപി

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാ വിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍…

4 years ago

‘രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനം’:ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

രാജാവിന്റെ അധികാരമുണ്ടെന്നു കരുതുന്ന ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നിയമം വഴി ലഭിക്കുന്നതാണെന്നും നിയമം മാറ്റിയാല്‍ ചാന്‍സലര്‍…

4 years ago

പരാതിക്കാരിയെ വക്കീല്‍ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്.വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയെ എല്‍ദോസ് മര്‍ദ്ദിച്ചെന്ന മൊഴിയിലാണ് കേസ്.വഞ്ചിയൂര്‍ പൊ ലീസ് സ്റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം:…

4 years ago

ഗവര്‍ണറോടുള്ള നിലപാട് വിഷയാധിഷ്ഠിതം ; യുഡിഎഫില്‍ ആശയക്കുഴപ്പമില്ല: വി ഡി സതീശന്‍

ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് നിലപാടില്‍ യാതൊരു ആശയക്കുഴപ്പവുമില്ല ന്യൂഡല്‍ഹി : ഗവര്‍ണറോടുള്ള യുഡിഎഫിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്ന് പ്രതിപക്ഷ നേ…

4 years ago

‘പശു ചത്തിട്ടും മോരിലെ പുളി പോവില്ല’; സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പി ശ്രീരാമകൃഷ്ണന്‍

സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്. കോ ണ്‍സുലേറ്റിന്റെ പല കാര്യങ്ങള്‍ക്കുമായി ഓഫീസ് മുഖേന സ്വപ്‌നയെ ബന്ധപ്പെട്ടിട്ടു ണ്ട്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക്…

4 years ago

കൊച്ചിയില്‍ സ്ത്രിയുടെ മൃതദേഹം കവറിനുള്ളില്‍; ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതം

ഗിരിനഗറിലെ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ.കൊലപാതകം നടത്തി ഭര്‍ത്താവ്…

4 years ago

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ ക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകു ന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച്…

4 years ago

ലൈംഗിക പീഡനക്കേസ് ; സിവിക് ചന്ദ്രന്‍ കീഴടങ്ങി

ലൈംഗിക പീഡന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈ ക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ…

4 years ago

This website uses cookies.