കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അ ന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ്…
ക്വട്ടേഷന്‍ സംഘത്തിന് ക്രമവിരുദ്ധമായി ഇയാള്‍ മുറിയെടുത്തു നസല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറു ടേതാണ് ഉത്തരവ്. തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം…
11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍,…
പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും.…
സബര്‍ബന്‍,റൂറല്‍ മേഖലകളില്‍ ആശുപത്രികളും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യ ങ്ങളുമില്ല. അത്തരം മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുക യോ,സ്വകാര്യ ആരോഗ്യ സേവന ദാതാക്കള്‍ ക്ക് വയബിലിറ്റി…
കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ…
മൂന്നര വര്‍ഷത്തോളം വൈകിയ തുറമുഖ നിര്‍മാണ പൂര്‍ത്തീകരണം അദാനി സാമ്രാ ജ്യത്തിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ വൈകിയേക്കുമെന്നാണ് നിഗമനം തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപസമാഹരണത്തില്‍പ്പെട്ട് കുടുങ്ങിയ കോര്‍പ…
എഫ്.എസ്. എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേ ഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറ പ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍…
വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പ്രതി തന്റെ വീട്ടി ല്‍ വെച്ചാണ് ക്രൂരപീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈലും പാത്ര ങ്ങളും റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരമറി…
വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂ പയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് പാര്‍ട്ടിയില്‍…
This website uses cookies.